വിവാഹത്തിനുവേണ്ടിയുളള പരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി: ദമ്പതികളുടെ അപേക്ഷ തളളി
വിവാഹത്തിനുവേണ്ടിയുളള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് വിവാഹിതരായ ദമ്പതികള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി അലഹബാദ് ഹൈക്കോടതി തളളി